മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 347 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: https://ift.tt/1eIVmf3. അവസാനതീയതി: സെപ്റ്റംബര്‍ 3.
യൂണിയന് ബാങ്കില്‍ 347 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
إرسال تعليق