ആലപ്പുഴ: വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 22ന് രാവിലെ 11.30ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്-ഇൻ ഇന്റർവ്യൂ മാറ്റി.
അസിസ്റ്റൻറ് ഫോട്ടോഗ്രാഫർ കരാർ നിയമനം; വാക് ഇൻ ഇന്റർവ്യൂ മാറ്റി
തൊഴിൽ വാർത്തകൾ
0
Post a Comment