Join Our Whats App Group

ഡെന്റല്‍ ഹൈജീനിസ്റ്റ് ഒഴിവ്


പത്തനംതിട്ട: റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍([email protected]) മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 04735229991.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group