Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 12 ന്


കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്‌പെക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 12 രാവിലെ 11 ന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരി പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ ആഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ 04742594579 നമ്പരില്‍ ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group