ആലപ്പുഴ :അമ്പലപ്പുഴ സർക്കാർ കോളേജിൽ ഇക്കണോമിക്സ് വിഭാഗം നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 10 മണിയ്ക്ക് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്.
അമ്പലപ്പുഴ സർക്കാർ കോളേജിൽ പൊളിറ്റിക്കൽ സയൻസ് നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ ജൂലൈ 12ന് രാവിലെ 10 മണിയ്ക്ക് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0477 227 2767.
Post a Comment