കോട്ടയം: പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.ബി. ബി.എസും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും എ.എൻ.എം യോഗ്യതയും പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് ജെ.പി.എച്ച്.എൻ തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രായപരിധി 41. ജൂലൈ 17 നകം [email protected] എന്ന ഈ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം .ഫോൺ : 04828 296001
إرسال تعليق