Join Our Whats App Group

കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി


കൊച്ചി: ബി.ടെക്, ബി.എസ്.സി. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി. കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധന്‍ ജലീഷ് പീറ്റര്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group