Join Our Whats App Group

സ്റ്റാഫ് നേഴ്‌സ് നിയമനം


ഇടുക്കി: അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ (ഒരു ദിവസം 560 രൂപ) സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 7 ഉച്ചകഴിഞ്ഞ് 2 ന് അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. യോഗ്യത- ജി.എന്‍.എം, ബി.എസ്.സി നേഴ്‌സിംഗ്. പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. സമീപപ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group