Join Our Whats App Group

അഭിമുഖം മാറ്റി


കൊല്ലം;  ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് മെയ് 25 ന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group