Join Our Whats App Group

അഭിമുഖം മാറ്റിവച്ചു


കാക്കനാട്: കേരള ഫിഷറീസ് സർവകലാശാല ഓഡിറ്റ് ഓഫീസിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് 25 ന് പകൽ 11ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group