ഇടുക്കി: സിഎച്ച്‌സി വണ്ടന്‍മേട്ടിലേക്ക് സായാഹന ഒ.പിയ്ക്കായി ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 3 രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും. അര്‍ഹതയുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-7034189830
إرسال تعليق