Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം അഞ്ചിന്


കൊല്ലം: ചടയമംഗലം ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2448855 നമ്പരില്‍ ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group