തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 17ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം.
إرسال تعليق