ഗവ. വിക്ടോറിയ കോളേജ് സുവോളജി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകളുമായി ഫെബ്രുവരി എട്ടിന് രാവിലെ 10ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. പങ്കെടുക്കുന്നതിന് മു്ന്‍പ് ഡി.ഡി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04912576773.
إرسال تعليق