കൊച്ചി: കളമശേരി വനിതാ ഐടിഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഫെബ്രുവരി 11-ന് രാവിലെ 11-ന് നടത്തുന്നു. യോഗ്യത എം.ബി.എ/ബിബിഎ/സോഷ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടാതെ പന്ത്രണ്ടാം തരത്തിലോ ഉയര്‍ന്ന ക്ലാസുകളിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
إرسال تعليق