Join Our Whats App Group

സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്


കാസര്‍കോട്: ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, കുക്ക്, ബാര്‍ബര്‍, ധോബി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ജില്ല സായുധ സേന ക്യാമ്പില്‍ നടക്കും. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group