Join Our Whats App Group

സ്‌പെക്ട്രം ജോബ് ഫെയര്‍ 16 ന്


കൊല്ലം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ ടി ഐ കളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ ട്രെയിനികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള സ്‌പെക്ട്രം ജോബ് ഫെയര്‍ 2021 ഫെബ്രുവരി 16 ന് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് 0474-2712781 നമ്പരില്‍ ബന്ധപ്പെടാം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group