Join Our Whats App Group

നഴ്‌സ് ഒഴിവ്


കാസർഗോഡ്: തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ഒരു നഴ്‌സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന് രാവിലെ 10 ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04672263922, 9895658668

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group