Join Our Whats App Group

അധ്യാപക നിയമനം


താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈയിനറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ മാസ്റ്റര്‍ ബിരുദമോ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്/എം.എഡ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 29ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9495410133, 7025955694.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group