തൃശൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് ‘ഇംഗ്ലീഷ് ആൻഡ് വർക്ക്സ്പേസ് സ്കിൽ’ അധ്യാപക താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻ്ററി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 16ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഹാജരാകണം. ഫോൺ: 0487 2333460
‘ഇംഗ്ലീഷ് ആൻഡ് വർക്ക്സ്പേസ് സ്കിൽ’ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment