തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫിസര്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് 23000 രൂപ വേതനത്തിലാണ് നിയമനം.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എം എസ് ഡബ്ലിയു / കമ്പ്യൂട്ടറില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ആണ് യോഗ്യത. അപേക്ഷകര്‍ ജനുവരി 27 ന് മുന്‍പ് ചെയര്‍മാന്‍, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, എ ഡി ആര്‍ ബില്‍ഡിംഗ്,അയ്യന്തോള്‍ പി ഒ തൃശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2363770
Post a Comment