Join Our Whats App Group

ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;  കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഒരു എൽ.ഡി. ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ (19000-43600) അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിശ്ചിത മാതൃകയിൽ 29 വരെ അപേക്ഷ നൽകാം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ്, ചെറുന്നിയൂർ ടവേഴ്‌സ്, ഒന്നാം നില, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം-36.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group