മലപ്പുറം: താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്ക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈയിനറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി ഒന്നിന് രാവിലെ 10ന് നടക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ മാസ്റ്റര്‍ ബിരുദമോ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്/എം.എഡ് എന്നിവയാണ് യോഗ്യത. ഫോണ്‍: 9495410133, 7025955694.
Post a Comment