കാസര്‍ഗോഡ്: കുടുംബശ്രീ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിക്ക് വേണ്ടിയുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷ ജനുവരി 16 ന് പടന്നക്കാട് നെഹ്‌റു ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടക്കും. ജനുവരി 13ന് ശേഷം ഹാൾ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കുടുംബശ്രീ ജില്ലാമിഷനിലെ 04994 256 111, 9061872598 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്യോഗാർഥികൾ നിർബന്ധമായും ഫോട്ടോ പതിച്ച ഐ ഡി കാർഡ് (ആധാർ കാർഡ്, വോട്ടർ ഐഡി) കൈയിൽ കരുതേണ്ടതാണ്.
إرسال تعليق