Join Our Whats App Group

ഡ്രൈവർമാർക്ക് നാറ്റ്പാക്കിന്റെ ശാസ്ത്രീയ പരിശീലനം 20 മുതൽ


തിരുവനന്തപുരം: സ്ഫോടക വസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍ അവയുടെ ഗതാഗതം എന്നീ മേഖലകളിലുളള ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നാറ്റ്പാക്(നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍) നല്‍കുന്നു. താത്പര്യമുള്ളവര്‍ക്ക് ജനുവരി 20, 21, 22 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2779200.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group