Join Our Whats App Group

ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ് ഒഴിവ്


കാസർഗോഡ്;  ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെയും  സ്റ്റാഫ് നഴ്‌സിന്റെയും ഒഴിവുണ്ട്. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group