കുടുംബശ്രീയില്‍ ഓഡിറ്ററുടെ ഒഴിവ്


കാസർഗോഡ്; കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പരിധിയിലുളളവര്‍ക്കാണ് അവസരം. ഫോണ്‍: 04994256111, 7025515717
Labels:
JOB
No comments:
Post a Comment