JOB

[JOB][bsummary]
Join Our Telegram

സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;  പഞ്ചായത്ത് വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നതും കേന്ദ്ര/ സംസ്ഥാന/ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണ നിർവഹണ പ്രക്രിയയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളതുമായ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജനുവരി 11. വിശദവിവരങ്ങൾ https://ift.tt/384kwtB ൽ ലഭ്യമാണ്.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]