പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ഒരു ഫ്രണ്ട് ഓഫീസ് കോഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 23000 രൂപ. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം ‘ദി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്‌സ്, പാലക്കാട്’ വിലാസത്തില്‍ ജനുവരി 25 നകം ലഭിക്കുന്ന വിധത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കും.
إرسال تعليق