Join Our Whats App Group

കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ വിഭാഗത്തില്‍ ഒഴിവ്


ആലപ്പുഴ :സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്. ആര്‍. ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലാറ്റിന്‍ കത്തോലിക് വിഭാഗത്തിലേക്ക് സംവരണംചെയ്തിട്ടുള്ള ഗസ്റ്റ് ലക്ചറര്‍ ഇന്‍ കെമിസ്ട്രിയിലേക്ക് താല്കാലിക ഒഴിവുണ്ട്. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. യോഗ്യത: പി.ജി. & നെറ്റ്. താത്പര്യമുള്ള ഉദ്ദ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുംസാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മാളിയേക്കല്‍ ജങ്ഷനിലുള്ള ഓഫീസില്‍ 18ന് രാവിലെ 10ന് ഹാജരാകണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group