Join Our Whats App Group

വാക്ക് ഇൻ ഇന്റർവ്യൂ 22ന്


തിരുവനന്തപുരം;  സംസഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ കൺസർവേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളും (അസ്സൽ പകർപ്പ്) ബയോഡേറ്റയും ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലാണ് ഇന്റർവ്യൂ. പ്രായപരിധി സർക്കാർ നിയമാനുസൃതം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group