കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യിലെ സി.എച്ച്.എന്‍.എം, ഐ.ഡി.ഡി. ബേസിക് കോസൈറ്റോളജി, ഐ.സി.ടി.എസ്.എം. ട്രേഡുകളില്‍ ഓരോ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് ജനുവരി 13ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രഡില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ. യോഗ്യരായവര്‍ വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല്‍, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ ; 0495 2373976.
Post a Comment