കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍.എസ്.ബി.വൈക്ക് കീഴില്‍ അനസ്തറ്റിസ്റ്റ് ന്റെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: അനസ്തേഷ്യോളജിയില്‍ എംഡി അല്ലെങ്കില്‍ ഡിഎന്‍ബി. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.
Post a Comment