Join Our Whats App Group

National Ayush Mission Careers


 


മൾട്ടിപർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികകളിൽ നിയമനം

എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ സെന്ററുകളിൽ ദേശീയ ആയുഷ് മിഷൻ മുഖേന മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2020 നവംബർ 10,12 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ.


Vacancies List

1.  മൾട്ടിപർപ്പസ് വർക്കർ : 01

2.  നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ : 02


 പ്രായ പരിധി വിവരങ്ങൾ

 40 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.


ശമ്പള വിവരങ്ങൾ

1.  മൾട്ടിപർപ്പസ് വർക്കർ : 10000 രൂപ


2.  നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ : 11000 രൂപ



വിദ്യാഭ്യാസയോഗ്യത


1.  മൾട്ടിപർപ്പസ് വർക്കർ :


 എസ്എസ്എൽസി വിജയം,PSC അംഗീകരിച്ച കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് മലയാളം, ഇംഗ്ലീഷ് ലോവർ സർട്ടിഫിക്കറ്റ്


2.  നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ :


എസ്എസ്എൽസി വിജയം, അംഗീകൃത സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത ഹോമിയോ മെഡിക്കൽ ഓഫീസറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്(ജില്ലാ ലേബർ ഓഫീസർ/ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഒപ്പുവെച്ചത്)


എങ്ങനെ അഭിമുഖത്തിൽ പങ്കെടുക്കാം?

➤ മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ 10 രാവിലെ 11 മണി മുതൽ ആയിരിക്കും ഇന്റർവ്യൂ നടക്കുക.


➤ നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ പോസ്റ്റിലേക്ക് നവംബർ 12 രാവിലെ 11 മണി മുതൽ ഇന്റർവ്യൂ നടക്കും.


 ➤ യോഗ്യരായ ഉദ്യോഗാർഥികൾ Covid-19 പ്രോട്ടോക്കോൾ പാലിച്ച് വിദ്യാഭ്യാസയോഗ്യത,  ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകൾ സഹിതം കാക്കനാട് ഐ എം ജി ജംഗ്ഷന് സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group