Join Our Whats App Group

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ കരാർ നിയമനം


തിരുവനന്തപുരം; ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തനമാരംഭിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: fisheries.kerala.gov.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group