Join Our Whats App Group

കരാര്‍ നിയമനം


തിരുവനന്തപുരം; ജില്ലാ സംരക്ഷണ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണ് നിയമനം. എം.എ സോഷ്യോളജി/എം.എസ്.ഡബ്ല്യൂ യോഗ്യതയുളള തിരുവനന്തപുരം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. പ്രായപരിധി 30 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000/- രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് application.tvmdcpu2019@gmail.com, 0471-2345121.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group