Join Our Whats App Group

നിഷില്‍ ഒഴിവുകള്‍


തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ല്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ ധനസഹായത്തോടെ നടക്കുന്ന പ്രോജക്ടിലേക്ക് പ്രൊജക്റ്റ് അസ്സിസ്റ്റന്‍റസ് ആയി അപേക്ഷ ക്ഷണിച്ചു.

ഓഡിയോളോജിസ്റ്റ്/സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രൊജക്റ്റ് അസ്സിസ്റ്റന്‍റസ് തസ്തികയിലേക്ക് നവംബര്‍ പത്തിന് മുമ്പായി അപേക്ഷിക്കാം. യോഗ്യതാമാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ https://ift.tt/2Mr32wF എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group