JOB

[JOB][bsummary]
Join Our Telegram

Department of Social Justice Careers



 സാമൂഹ്യനീതി വകുപ്പിൽ ഒഴിവ്


സാമൂഹ്യനീതി വകുപ്പിന്റെ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം


ഡിപ്പാർട്മെന്റ്: സാമൂഹിക നീതി വകുപ്പ്


തിരഞ്ഞെടുപ്പ്: ഡയറക്റ്റ്


ജോലി വ്യവസ്ഥ: കരാർ


പോസ്റ്റുകൾ: സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക്


സ്ഥലം: കൊല്ലം


അപ്ലൈ മോഡ്: ഓഫ്‌ലൈൻ (പോസ്റ്റൽ )


വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും 


സൂപ്രണ്ട്/മാനേജര്‍ – യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍.


കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി – ഏതെങ്കിലും വിഷയത്തിൽ ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്.


കുക്ക് – പ്രായപരിധി 40 വയസ്


എങ്ങനെ അപേക്ഷിക്കാം


അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം.


കൂടുതൽ വിവരങ്ങൾക്ക്  0474-2794029, 8281999035 എന്നീ നമ്പരുകളില്‍ വിളിക്കുക.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]