Join Our Whats App Group

യോഗ ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ നവംബര്‍ 17 ന്


കോഴിക്കോട്; ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഒഴിവുളള യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 17 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാമെഡിക്കല്‍ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, തിരിച്ചറിയല്‍, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരില്‍ ഹാജരാകണം. യോഗ്യത : ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ/എം.ഫില്‍ (യോഗ)/പി.ജി.ഡിപ്ലോമ ഇന്‍ യോഗ (ഒരു വര്‍ഷം ദൈര്‍ഘ്യം)/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗ (ഒരു വര്‍ഷം ദൈര്‍ഘ്യം) കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371748.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group