ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ടിലെ പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ/ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അമ്പലപ്പുഴ ഐ.സി.ഡി.എസ് പ്രോജക്ട് സ്ഥിതി ചെയ്യുന്ന പ്രദേശം 18 മുതൽ കണ്ടെയ്ന്മെന്റ് സോണാണ്. ആയതിനാൽ ഇതില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10 വരെ നീട്ടി.
إرسال تعليق