തിരുവനന്തപുരം; കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 മുതൽ ആരംഭിച്ച സമയ ബന്ധിത ഗവേഷണ പദ്ധതിയായ മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ പീച്ചി കാമ്പസ് (വൈൽഡ് ലൈഫ് മ്യൂസിയം) – ഇ.എസ്.റ്റി.എം – 04 ൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.
إرسال تعليق