എറണാകുളം; സഹകരണ വകുപ്പിൻറ്റെ പൂർണ്ണ നീയന്ത്രണത്തിൽ പ്രവർത്തിക്കുന്നകോ-ഓപ്പറേറ്റീവ്അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ കീഴിൽ കേരള യൂണിവേഴ്സിറ്റിയുടെയും, എ ഐ സി ടി യുടെയും അംഗീകാരത്തോടെ പുന്നപ്രയിൽ പ്രവർത്തിക്കുന്നഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ് ആൻഡ്ടെക്നോളജി (ഐ എംറ്റി ) യിൽ 2020 – 2022 വർഷത്തെഎം ബി എ ഫുൾ ടൈം കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത്കാര്യാലയത്തിൽ ഒരു അഡ്മിഷൻ ഫെസിലിറ്റേഷൻ കൌണ്ടർ ഈ മാസം 24 മുതൽ 27 വരെ പ്രവർത്തിക്കുന്നതാണ്. ഡിഗ്രിക്ക് 50 % മാർക്കും അതോടൊപ്പം കെ-മാറ്റ്, സി-മാറ്റ് , ക്യാറ്റ് പാസ്സായവർക്കും നേരിട്ട് വന്ന്അഡ്മിഷൻ എടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 9947733416 ,9746125234 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
إرسال تعليق