പാലക്കാട്; മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പാലക്കാട് താലൂക്ക് തിരുപുരായ്ക്കല്‍ ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷക്ഷണിച്ചു. താത്പര്യമുളളവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട് കമ്മീഷ്ണര്‍ ഓഫീസില്‍ ഓഗസ്റ്റ് 26 ന് മുമ്പ് അപേക്ഷകള്‍ നല്‍കണം. ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍ : 0495-2367735.
إرسال تعليق