Join Our Whats App Group

ഭാഷാവിദഗ്ധര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സിനെ ആവശ്യമുണ്ട്


പാലക്കാട്;  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇതരഭാഷ സംസാരിക്കുന്നവരും ഭിന്നശേഷിക്കാരുമായ കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ട്രാന്‍സ്ലേറ്റര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സ് വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നു. ജില്ലാ നിവാസികളും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുമാകണം അപേക്ഷകര്‍. അസാമീസ്, ഹിന്ദി, ഉര്‍ദു, ഒഡിയ, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, ഗുജറാത്തി, മറ്റ് ഗോത്ര, പ്രാദേശിക ഭാഷകള്‍ അറിഞ്ഞിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ [email protected] ലും 8281899468 ലും ലഭിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group