കാസര്‍കോട് ജില്ലാ റവന്യൂ വിഭാഗത്തിലുളള പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ആഗസ്റ്റ് നാലിന് രാവിലെ 10.30 ന് കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ നടത്താന്‍ തീരുമാനിച്ച അഭിമുഖം മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
إرسال تعليق