Join Our Whats App Group

ഗസ്റ്റ് ലക്ചര്‍ നിയമനം


കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറീങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് , ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/ ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തും. എഞ്ചിനീയറിങ് വിഷയത്തില്‍ പി.എച്ച്.ഡി/ 6.5 സിജിപിഎ / ഫസ്റ്റ് ക്ലാസ്സോടുകൂടിയ എം.ടെക്ക്, ഇതര വിഷയങ്ങളില്‍ പി.ജി /നെറ്റ് / പി.എച്ച്.ഡി യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍, എല്‍.ബി.എസ് എഞ്ചിനിയറിങ് കോളേജ്, മുളിയാര്‍ പി.ഒ, കാസര്‍കോട് -671542 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലോ ആഗസ്റ്റ് ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscek.ac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക.ഫോണ്‍-04994-250290, 250555

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group