മലപ്പുറം : കുറ്റിപ്പുറം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ (ഇംഗ്ലീഷ് മീഡിയം) എച്ച്.എസ്.എ മാത്‌സ്, എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തുടങ്ങിയ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഏഴിന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
إرسال تعليق