Join Our Whats App Group

സീറ്റ് ഒഴിവ്


മലപ്പുറം:  അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ (എയ്ഡഡ്)  2020-21 അധ്യയന വര്‍ഷത്തിലേക്ക്  മൂന്നാം സെമസ്റ്റര്‍,  അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.എ എക്കണോമിക്‌സ് ( എസ്.ടി), ബി.എസ്.സി മാത്തമാറ്റിക്‌സ്(എസ്.സി, എസ്. ടി ക്വാട്ട),  അഞ്ചാം സെമസ്റ്റര്‍   ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി, എസ്.ടി  ക്വാട്ട), ബി.എ എക്കണോമിക്‌സ് (ഓപ്പണ്‍ എസ്.സി, എസ്.ടി,  മാനേജ്‌മെന്റ് ക്വാട്ട) തുടങ്ങിയ കോഴ്‌സുകളിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിന് ഉച്ചക്ക് രണ്ടിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931:249666.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group