Join Our Whats App Group

ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു


പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് താത്ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസാണ് യോഗ്യത. ടി.സി.എം.സി. രജിസ്ട്രേഷന്‍ നിര്‍ബന്ധം. താത്പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491-2533327, 2534524.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group