Join Our Whats App Group

പ്യൂണ്‍/വാച്ച്മാന്‍ അഭിമുഖം ജൂലൈ 10ന്


കോഴിക്കോട്‌ : കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്സ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കാറ്റഗറി നം 366/19, 367/19) തസ്തികയുടെ എന്‍സിഎ (ഈഴവ, ഷെഡ്യൂള്‍സ് ട്രൈബ്) തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂലൈ 10ന് രാവിലെ 11 മണി മുതല്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് പ്രൊഫൈല്‍ മെസേജ്/എസ്എംഎസ് വഴി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2371500.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group